കേരളത്തില്‍ പുതുതലമുറയുടെ കുതിച്ചുചാട്ടം സാമൂഹ്യ,സാമ്പത്തിക,സാംസ്‌കാരിക മേഖലയില്‍ ഒട്ടനവധി മാറ്റങ്ങള്‍ സൃഷ്ട്ടിക്കാന്‍ കാരണമായി.അതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നൊരിടമാണ് കേരള traditional marriage.
പുതിയ കാലഘട്ടത്തില്‍ വന്നിരിക്കുന്ന സാങ്കേതിക രീതിയുടെ മുന്നേറ്റം ആചാരങ്ങള്‍ക്ക് പുതിയ രീതിയില്‍ നിറപ്പകിട്ടേകി.ആദ്യ കാലങ്ങളില്‍ എല്ലാ കാര്യത്തിലും ചില നിബന്ധനകളും ആചാരങ്ങളും കൂടുതാലായിരുന്നു മാത്രമല്ല ഇന്ന് അതില്‍ നിന്നൊക്കെ വ്യതിചലിച്ചാണ് ഇന്നത്തെ കാരണവരുടെ പോലും mind എത്തിനില്‍ക്കുന്നത്.
ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയും അനാവശ്യ ആചാരങ്ങളെ എടുത്തുകളയുകയും ചെയ്തുകൊണ്ടുള്ളതാണ് ഇന്നത്തെ വിവാഹപാര്‍ട്ടികള്‍ .വിവാഹരീതിയില്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്ന ചില വസ്തുക്കളാണ് നിറപറ, നിലവിളക്ക്,താലികെട്ട്,പുടവകൊട, കാലമെത്ര മാറിയാലും ഈ നാല് ആചാരങ്ങള്‍ക്കും യാതൊരുവിധ മാറ്റവും സംഭവിക്കില്ലെന്നത് വളരെ പ്രധാനമായൊരു പ്രത്യേകതയാണ്.കല്യാണ മണ്ഡപത്തില്‍ നിറപയ്ക്കും നിലവിലക്കിനും ഉള്ള സ്ഥാനത്തിന് പകരമായ് മറ്റൊന്നില്ല എന്ന് തന്നെ സമര്‍ദ്ദിക്കാം.
ആഘോഷങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയും അനാവശ്യ ആചാരങ്ങളെ എടുത്തുകളയുകയും ചെയ്തുകൊണ്ടുള്ളതാണ് ഇന്നത്തെ വിവാഹപാര്‍ട്ടികള്‍ .വിവാഹരീതിയില്‍ വളരെയധികം പ്രധാന്യമര്‍ഹിക്കുന്ന ചില വസ്തുക്കളാണ് നിറപറ, നിലവിളക്ക്,താലികെട്ട്,പുടവകൊട,
അന്നൊക്കെ വരന്‍ വധുവിനെ കണ്ടെത്തുന്നത് കല്യാണ ബ്രോക്കര്‍ മുഖേനയായിരുന്നു. ഇന്ന് പുതിയ ടെക്നോളജിയുടെ ഉടലെടുപ്പ് കൊണ്ടുതന്നെ എല്ലാ സംവിധാനവും ഓണ്‍ലൈന്‍ മുഖാന്തരം നടക്കുന്നത്.ഒരു പറ്റം ആള്‍ക്കാര്‍ പാരമ്പര്യ കല്യാണത്തെ new trend ആക്കിമാറ്റുകയാണിപ്പോള്‍.അതുകൊ ണ്ടുതന്നെ പരമ്പരാഗത വിവാഹ സമ്പ്രദായങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് കിട്ടിയിരിക്കുകയാണ്.അന്നും ഇന്നും വിവാഹം നടന്നിരുന്നത് ഒരു തുറസ്സായസ്ഥലങ്ങളില്‍ വെച്ചായിരുന്നു വിവാഹം നടത്തുന്നത് എന്നതൊക്കെ വാസ്തവം തന്നെ,എന്നാല്‍ പണ്ടുകാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ വെച്ചും ഇന്ന് കൂടുതലായി വിവാഹ മണ്ഡപങ്ങളില്‍ വെച്ചുമാണ് വിവാഹം നടത്തികൊണ്ടിരിക്കുന്നത്.വധു രാവിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുകയും അവിടെ വിളക്ക് തിരിതെളിയിക്കണം എന്നുള്ളതും നിര്‍ബന്ധമായിരുന്നു.
ഇന്ന് ഒരു best wedding planer in Kochi ആണ് scenario wedding company.
ഇന്ന് ഒരു best wedding planer in Kochi ആണ് scenario wedding company.
ഒരു പെണ്ണ് അല്ലെങ്കില്‍ ചെറുക്കന്‍ കല്യാണപ്രായമായെങ്കില്‍ പിന്നെ വീട്ടിലുള്ളവര്‍ക്ക് വേവലാതിയാണ് വിവാഹ തയ്യാറെടുപ്പ് മുതല്‍ അവസാന ഘട്ടം വരെ എല്ലാം കാര്യങ്ങളും അതിന്‍റെതായ ചിട്ടയില്‍ നടത്തണം.എന്നാല്‍ ഇന്ന് scenario Kochi യില്‍ ഉള്ളപ്പോള്‍ ഇങ്ങനെയുള്ള ഒരു കാര്യത്തിലും പേടിക്കേണ്ട. തലമുറയെ അപേക്ഷിക്കുകയാണെങ്കില്‍ ഇന്ന് വിവാഹ വീട്ടുകാര്‍ക്ക് യാതൊരുവിധ ഉത്തരവാദിത്തമോ ഏറ്റെടുക്കേണ്ട ആവശ്യമില്ല.ഓരോ മുക്കിലും മൂലയിലും wedding planers ഇരിപ്പുണ്ട്.
ഓരോ തലമുറയിലും വ്യതസ്തമായ രീതിയില്‍ വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതിനുള്ള ഗുണം എന്നത് അന്നത്തെയും ഇന്നത്തെയും വിവാഹ ആഘോഷങ്ങള്‍ നടത്തിപോന്നത് ഓരോ സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ്.
ഓരോ തലമുറയിലും വ്യതസ്തമായ രീതിയില്‍ വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതിനുള്ള ഗുണം എന്നത് അന്നത്തെയും ഇന്നത്തെയും വിവാഹ ആഘോഷങ്ങള്‍ നടത്തിപോന്നത് ഓരോ സമൂഹത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതാണ്.
No comments:
Post a Comment